radhika

വെള്ളി വെളിച്ചത്തിൽ... തമിഴ്നാട് വിരുതുനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാധികാ ശരത്കുമാറും ഭർത്താവ് ശരത്കുമാറും പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടയിൽ കറൻ്റ് പോയപ്പോൾ മൊബൈൽ വെളിച്ചത്തിൽ സെൽഫിയെടുക്കുന്ന പ്രവർത്തകർ