cpo

പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തിന്റെ 54-ാം ദിനത്തിൽ പി.എസ്.സി പഠിച്ചതിന് ക്ഷമാപണം നടത്തി ഉദ്യോഗാർത്ഥികൾ വായ്‌മൂടിക്കെട്ടി 54 ഏത്തമിട്ട് പ്രതിഷേധിക്കുന്നു