s

നെയ്യാറ്റിൻകര : വെൺപകൽ നന്ദനം വീട്ടിൽ സരോജനി (87) നിര്യാതയായി. ഭർത്താവ് പരേതനായ പി. ചെല്ലപ്പൻ. മക്കൾ : പ്രേമ (നഴ്സ് , ഇ എസ് ഐ ഹോസ്പിറ്റൽ പേരൂർക്കട), ബാബു (പി എം ആർ, എം സി എച്ച്, തിരുവനന്തപുരം). മരുമക്കൾ : ബോസ്, ഷീബ (റെയിൽവേ ഹോസ്പിറ്റൽ, തിരുവനന്തപുരം ). മരണാനന്തര ചടങ്ങ് : തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌.