hi

കിളിമാനൂർ:ഇരട്ടച്ചിറ ചരുവിള വീട്ടിൽ ഹരിദാസ് (80) നിര്യാതനായി. ഭാര്യ : രമ. മക്കൾ :സുധിഷ്,ശ്രീജ, മിനി. മരുമക്കൾ: ബാഹുലേയൻ, ഹരികുമാർ .