obi

കാലടി: വടക്കേമഠം പരേതനായ കാമേശ്വരൻ തമ്പാന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: സൂര്യരാജൻ (കേരളകൗമുദി ഏജന്റ്), ഓമന, ഇന്ദിര, ചന്ദ്രാംഗദൻ, രമ, ഗായത്രി, ഉഷ. മരുമക്കൾ: വിമല, പരേതനായ തമ്പി, കൃഷ്ണൻ, പ്രസന്ന, പരേതനായ വിജയൻ, ജയൻ.