നെടുമങ്ങാട് :കവികളുടെ കൂട്ടായ്മയായ 'രാക്കവിതക്കൂട്ട"ത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കലാലയ - ഗവേഷക വിദ്യാർത്ഥികൾക്കായി കവിത രചന മത്സരം സംഘടിപ്പിക്കും.സ്വന്തം കവിതകൾ പേരും വിലാസവും പഠിക്കുന്ന സ്ഥാപനത്തിന്റെ വിവരവും ഉൾപ്പെടുത്തി 30ന് മുമ്പ് vinojkappil@ gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിക്കും.ഫോൺ : 9944093538.