എഴുകോൺ: ശ്രീമൂകാംബിക ദേവീക്ഷേത്ര മഠാധിപതി അന്തരിച്ച രാജശേഖര സ്വാമിയുടെ ഭാര്യ ശൈലജ (72) നിര്യാതയായി. മക്കൾ: ബാലു മൂകാംബിക (ഗ്ലാമർ ബ്രോഡ്കാസ്റ്റിംഗ് മീഡിയ), ജനി.എസ്.രാജ്. മരുമക്കൾ: ബിന്ദു (ജി.വി.പി എൽ.പി.എസ്, വെട്ടിലത്താഴം), അജയകുമാർ (കോൺട്രാക്ടർ).