
കല്ലമ്പലം: നാവായിക്കുളം വൈരമല ഷാക്കിറ മൻസിലിൽ പരേതരായ അബുബക്കർ കുഞ്ഞിന്റെയും ഉമ്മാത്തുമ്മാളിന്റെയും മകൻ എ.കെ.എം ഷറഫുദ്ദീൻ (65) നിര്യാതനായി. ഭാര്യ:സക്കീന ബീവി. മക്കൾ: ഷാക്കിറബീവി , സാബിറഷറഫുദ്ദീൻ, മുഹമ്മദ് അബ്ദുള്ള. മരുമക്കൾ: മൻസൂർ, അനൂബ്ഖാൻ.
ഫോട്ടോ
എ.കെ.എം ഷറഫുദ്ദീൻ