p

തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി പാഠഭാഗങ്ങൾ വെട്ടിമാറ്റുന്നത് സംബന്ധിച്ച് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുട്ടികൾ യാഥാർത്ഥ്യം പഠനത്തിലൂടെ മനസിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. അയോദ്ധ്യയിലെ ബാബറി മസ്‌ജിദ് തകർത്തതും ഗുജറാത്ത് കലാപത്തിൽ മുസ്ലിംവിഭാഗങ്ങളെ കൊലപ്പെടുത്തിയതും ഉൾപ്പെടെ നിരവധിചരിത്ര വസ്തുതകൾ പാഠപുസ്തകങ്ങളിൽ നിന്ന് മായ്ക്കാനാണ് എൻ.സി.ഇ.ആർ.ടി ശ്രമം. മുൻപും ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ചരിത്ര പുസ്തകങ്ങളിൽ വ്യാപകമായ വെട്ടിമാറ്റലുകൾ എൻ.സി.ഇ.ആർ.ടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉൾക്കൊള്ളിച്ചുള്ള അഡിഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയാണെന്നും മന്ത്രി വ്യക്തമാക്കി

മ​അ്ദ​നി​ ​ആ​ശു​പ​ത്രി​ ​വി​​​ട്ടു

കൊ​ച്ചി​​​:​ ​എ​റ​ണാ​കു​ളം​ ​മെ​ഡി​​​ക്ക​ൽ​ ​ട്ര​സ്റ്റ് ​ആ​ശു​പ​ത്രി​​​യി​​​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​​​ഞ്ഞി​​​രു​ന്ന​ ​പി.​ഡി.​പി​ ​ചെ​യ​ർ​മാ​ൻ​ ​അ​ബ്ദു​ൾ​ ​നാ​സ​ർ​ ​മ​അ്ദ​നി​ ​ഇ​ന്ന​ലെ​ ​ക​ലൂ​രി​​​ലെ​ ​വീ​ട്ടി​​​ലേ​ക്ക് ​മ​ട​ങ്ങി​​.​ ​ഫെ​ബ്രു​വ​രി​ 20​നാ​ണ് ​മ​അ്ദ​നി​യെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​​​പ്പി​​​ച്ച​ത്.​ ​പെ​രി​റ്റോ​ണി​യ​ൽ​ ​ഡ​യാ​ലി​സി​സ് ​മെ​ഡി​ക്ക​ൽ​ ​സം​ഘ​ത്തി​ന്റെ​ ​ചി​കി​ത്സ​ ​വീ​ട്ടി​ൽ​ ​തു​ട​രും.

ജ​സ്റ്റി​സ് ​മ​ണി​കു​മാ​റി​ന്റെ​ ​പി​ന്മാ​റ്റം​ ​സ്വാ​ഗ​താ​ർ​ഹം​ ​:​ ​ചെ​ന്നി​ത്തല


തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​അ​ധ്യ​ക്ഷ​പ​ദം​ ​സ്വീ​ക​രി​ക്കേ​ണ്ടെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​മു​ൻ​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​മ​ണി​കു​മാ​റി​ന്റെ​ ​തീ​രു​മാ​നം​ ​സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​വൈ​കി​ ​ഉ​ദി​ച്ച​ ​വി​വേ​ക​മാ​ണെ​ങ്കി​ലും​ ​അ​ധ്യ​ക്ഷ​ ​പ​ദ​വി​ ​ഏ​റ്റെ​ടു​ത്ത് ​കൂ​ടു​ത​ൽ​ ​അ​പ​മാ​നി​ത​നാ​കാ​തെ​ ​പി​ന്മാ​റി​യ​ത് ​ന​ന്നാ​യി.​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ആ​യി​രു​ന്ന​പ്പോ​ൾ,​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന് ​അ​നു​കൂ​ല​ ​നി​ല​പാ​ടു​ക​ൾ​ ​സ്വീ​ക​രി​ച്ച​തി​ന്റെ​ ​ഉ​പ​കാ​ര​ ​സ്മ​ര​ണ​യാ​ണം​ ​പു​തി​യ​ ​പ​ദ​വി​യെ​ന്ന​ത് ​എ​ല്ലാ​വ​ർ​ക്കും​ ​ബോ​ധ്യ​മാ​യി​രു​ന്നു.

പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​ർ​ക്കെ​തി​രെ​ ​ബി.​ജെ.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​ക്ക​ളെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​ ​പ്രി​സൈ​ഡിം​ഗ് ​ഓ​ഫീ​സ​ർ​ ​കെ.​എ​ൻ.​അ​ശോ​ക്‌​കു​മാ​റി​നെ​തി​രെ​ ​ബി.​ജെ.​പി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന് ​പ​രാ​തി​ ​ന​ൽ​കി.​ ​'​ക​ണ്ണാ​ടി​'​ ​എ​ന്ന​ ​ത​ല​ക്കെ​ട്ടി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​ക്ക​ളെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ചി​ഹ്ന​ങ്ങ​ളെ​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്ന​തു​മാ​യ​ ​ല​ഘു​ലേ​ഖ​ ​പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ​ആ​ക്ഷേ​പം.​ ​ഇ​ദ്ദേ​ഹ​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ ​മാ​റ്റി​ ​നി​ർ​ത്ത​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പി​ൽ​ ​സെ​ക്ഷ​ണ​ൽ​ ​ഓ​ഫീ​സ​റാ​യ​ ​അ​ശോ​ക്‌​കു​മാ​ർ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​നി​ൽ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​ണ്.

രാ​ത്രി​ ​ഇ.​വി​ ​ചാ​ർ​ജിം​ഗ് ​കു​റ​യ്ക്കാൻ
കെ.​എ​സ്.​ഇ.​ബി​ ​നി​ർ​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​വൈ​ദ്യു​തി​ ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കാ​ൻ​ ​രാ​ത്രി​കാ​ല​ത്ത് ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ൾ​ ​ചാ​ർ​ജ് ​ചെ​യ്യു​ന്ന​ത് ​കു​റ​യ്ക്ക​ണ​മെ​ന്ന് ​കെ.​എ​സ്.​ഇ.​ബി.​ ​ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​യാ​യി​ ​പ്ര​തി​ദി​ന​ ​ഉ​പ​ഭോ​ഗം​ 104​ ​ദ​ശ​ല​ക്ഷം​ ​യൂ​ണി​റ്റി​ന് ​മു​ക​ളി​ലാ​ണ്.​ ​ഇ​ന്ന​ലെ​ 106.61​ ​ദ​ശ​ല​ക്ഷം​ ​യൂ​ണി​റ്റാ​ണ് ​ഉ​പ​ഭോ​ഗം.
ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ൾ​ ​ചാ​ർ​ജ് ​ചെ​യ്യു​മ്പോ​ൾ​ ​ആ​റു​മ​ണി​ക്കൂ​ർ​ ​ഒ​രേ​ ​അ​ള​വി​ലാ​ണ് ​വൈ​ദ്യു​തി​ ​ഉ​പ​യോ​ഗം.​ ​ഇ​ത് ​രാ​ത്രി​കാ​ല​ ​ഉ​പ​ഭോ​ഗം​ 5200​ ​മെ​ഗാ​വാ​ട്ടി​ന് ​മു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്നു.​ ​ഇ​ത് ​വോ​ൾ​ട്ടേ​ജ് ​ക്ഷാ​മ​ത്തി​ന് ​വ​ഴി​വെ​ക്കു​മെ​ന്നും​ ​കെ.​എ​സ്.​ഇ.​ബി​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​വൈ​കി​ട്ട് ​ആ​റു​മു​ത​ൽ​ 12​വ​രെ​യു​ള്ള​ ​സ​മ​യ​ങ്ങ​ളി​ൽ​ ​എ.​സി,​ ​വാ​ഷിം​ഗ് ​മെ​ഷീ​ൻ,​ ​ഇ​ൻ​ഡ​ക്ഷ​ൻ​ ​കു​ക്ക​ർ,​ ​മൈ​ക്രോ​വേ​വ് ​ഓ​വ​ൻ,​ ​ഇ​ല​ക്ട്രി​ക് ​അ​യ​ൺ​ ​ബോ​ക്സ്,​ ​വാ​ട്ട​ർ​ ​ഹീ​റ്റ​ർ,​ ​വാ​ട്ട​ർ​ ​പ​മ്പ് ​എ​ന്നി​വ​യു​ടെ​ ​ഉ​പ​യോ​ഗം​ ​കു​റ​യ്ക്കാ​ ​നും​ ​കെ.​എ​സ്.​ഇ.​ബി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.