umai

തിരുവനന്തപുരം: അമ്പലത്തറ പള്ളിതെരവിൽ ടി സി 46/100 ജവാദ് മൻസിലിൽ പരേതനായ ജലാലുദ്ദീന്റെ ഭാര്യ ഉമൈബാൻ ബീവി ( 62 ) നിര്യാതയായി. മക്കൾ: ജവാദ്, ജലീൽ, ജഹാംഗീർ, ജബ്ബാർ.മരുമക്കൾ: സീനത്ത്, ഷംനാ, റസീന, ആമിന. കബറടക്കം പൂന്തുറ പുത്തൻപള്ളി കബർസ്ഥാനിൽ നടന്നു.