പേയാട്: കാക്കുളം ലെയിൻ നീലാംബരിയിൽ അമ്മിണി അമ്മ(87) നിര്യാതയായി. മക്കൾ: ബാബു, ലത, ഗോപു, അജിത്, സുരേഷ്.
മരുമക്കൾ: ലീന, ശ്രീകാന്ത്, രാജി, ചാരു, തനൂജ. സംസ്കാരം 7 ന് 12 മണിക്ക് ശാന്തികവാടത്തിൽ.