
ആറ്റിങ്ങൽ:പുരവൂർ നൂൽകടയിൽ പുത്തൻ വീട്ടിൽ പരേതനായ സദാശിവൻ മുതലാളിയുടെ ഭാര്യ എൻ നളിനി ( 82 ) നിര്യാതയായി.മക്കൾ: എസ് ഗീത, എസ് അനിത, എസ് സുനിത ( റിട്ട: എച്ച്.എസ്.എ) ,എസ് സജു ( പി.ഡബ്ളി യു.ഡി സുപ്രണ്ടിംഗ് എൻജിനിയർ ), എസ് അനില. മരുമക്കൾ: ഡോ.കെ ബി പത്മരാജൻ (സർജറി ക്ലിനിക്ക് വർക്കല ), എസ് സന്തോഷ് (മനേജർ റിട്ട: കേരള സ്റ്റീൽ ഇൻഡസ്ട്രീസ് ), ഡോ. എം .ദേവകുമാർ ( റിട്ട.പ്രിൻസിപ്പൽ എസ്.എൻ കോളേജ് ), ജി. കെ നിഷ (പ്രൊഫ: എം. ബി.സി. ടി ), എസ്. സജി (ഫാർമസിസ്റ്റ് വർക്കല ).