
തിരുവനന്തപുരം:മെഡിക്കൽ കോളേജ് പഴയ റോഡ് മാഞ്ഞൂരാൻ ബിൽഡിംഗിൽ സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് റിട്ട.സീനിയർ ജോയിന്റ് ഡയറക്ടർ പരേതനായ ജ്ഞാനമുത്തിന്റെ ഭാര്യ സരളാദേവി (76)നിര്യാതയായി.മക്കൾ:എം.എസ്.മിനി, എം.എസ്.മനോജ്.മരുമക്കൾ:സി.അജു,ഷാനി.സഞ്ചയനം:10ന് രാവിലെ 9ന്.