sosa

തിരുവനന്തപുരം :പേരൂർക്കട മഠത്തുവിളാകം പുളിമൂട്ടിൽ ശോശാമ്മ മാത്യു (81 ) നിര്യാതയായി. തിരുവല്ല കോവൂർ കുടുംബ അംഗമാണ്.സംസ്കാരം തിരുവല്ല കാവുംഭാഗം സെന്റ് മൽക് ഓർത്തഡോൿസ്‌ പള്ളിയിൽ നടത്തി. ഭർത്താവ് പി സി മാത്യു. മക്കൾ : ഷിബു, ഷീജ, ഷീബ. മരുമക്കൾ : മേരി തോമസ്, ദീപക് ജോൺ, ബിനു ഫിലിപ്പ് വർഗീസ്