obit

നെടുമങ്ങാട് : കുറക്കോട് എസ്.എൻ മൻസിലിൽ സൈനുദീൻ (63) നിര്യാതയായി. ഭാര്യ: നാസിറ. മക്കൾ : ഷമീം , തൻസീലാ, അൻസർ. മരുമക്കൾ : ഷെമിയ , നിസാം, അജീന.