വെഞ്ഞാറമൂട് : ആലിയാട് പ്ലാവിളവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി.മകൾ : ബേബി.മരുമകൻ: ശശി സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 മണിക്ക്.