ബാലരാമപുരം: മുടവൂർപ്പാറ, സന്ധ്യാരാഗത്തിൽ പത്മാക്ഷി(86) നിര്യാതയായി. ഭർത്താവ്: പരേതനായ കോലപ്പനാശാരി. മക്കൾ: ഉമാദേവി, രമാദേവി, പരേതനായ പത്മകുമാർ. മരുമക്കൾ: വേണുലോചനൻ, പരേതയായ രാജശ്രീ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30-ന്.