വരണാധികാരി മുൻപാകെ പത്രിക സമർപ്പിക്കാനെത്തിലെ തിരുവനന്തപുരം ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ എം.പി കളക്ടർ ജെറോമിക് ജോർജിന്റെ ഓഫീസിൽ സ്ഥാപിച്ചിരിക്കുന്ന കൈത്തറിയിൽ വരച്ച തിരുവനന്തപുരത്തിന്റെ പഴയകാല ചിത്രം വീക്ഷിക്കുന്നു