sarojini-amma

ആറ്റിങ്ങൽ: ഊരുപൊയ്ക കളയിക്കാവിള വീട്ടിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ സരോജനി അമ്മ (85) നിര്യാതയായി. മക്കൾ: ലത ,രാജു ,ഗോപൻ. മരുക്കൾ: രഘുകുമാർ, ലത, മീര.സംസ്കാരം ഇന്ന് രാവിലെ 10 ന്.