retnakaran

ആറ്റിങ്ങൽ :ബി. റ്റി. എസ് റോഡ് രാജാകോട്ടേജിൽ ജി. രത്‌നാകാരൻ (78) നിര്യാതനായി. ഭാര്യ :ഡോ. ഡി. ജയകുമാരി.മക്കൾ :ഡോ. രാജഗോപാൽ, വേണുഗോപാൽ, ഡോ. മാഗി. മരുമക്കൾ :ഡോ. നിമിഷ, പ്രീതി, ദീപു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടു വളപ്പിൽ.