radha
രാധ

ആറ്റിങ്ങൽ:മേലാറ്റിങ്ങൽ വിളപ്പുറം ശിവപുരിയിൽ രാധ (80) നിര്യാതയായി. മക്കൾ: രതി, ലത, ഗോപൻ, ലേഖ. മരുമക്കൾ: കൃഷ്ണൻകുട്ടി, രാജൻ, സീന, നകുലൻ.