വിഴിഞ്ഞം: വാഴമുട്ടം പാറവിളയിൽ പാച്ചല്ലൂർ ദീപാഭവനിൽ വിക്രമൻ നായർ ( 81) നിര്യാതനായി. ഭാര്യ : വത്സലാദേവി. മക്കൾ : രാധാകൃഷ്ണൻനായർ, ദീപ , ഗോപകുമാർ. മരുമക്കൾ : ജിത, ഷീജ, പരേതനായ ശിവകുമാർ. സഞ്ചയനം വ്യാഴം 8 ന്.