thanakai-patti

മോഡിയുള്ള ചിരി.. തമിഴ്നാട് കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ.അണ്ണാമലൈയെ സ്വീകരിക്കാൻ പുളിയൻപട്ടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവുമായി കാത്ത് നിൽക്കുന്ന പ്രായമായവർ