ചെറിയനാട്: പടിഞ്ഞാറ്റേടത് വാസുദേവൻ നായർ (88) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മോഹനൻ പി.വി, ഓമനക്കുട്ടൻ പി.വി, ഉണ്ണികൃഷ്ണൻ പി.വി. മരുമക്കൾ: സിന്ധു മോഹനൻ, ബിന്ദു കെ.എസ്, രഞ്ജു ബി.നായർ.