
പാലോട്: കൊല്ലം ശാസ്താംകോട്ട പോരുവഴി കമ്പലടി നെഞ്ചുവിളയിൽ പരേതനായ കാതിരുകുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (88) നിര്യാതയായി.മക്കൾ ..സുബൈർ കുട്ടി (കേരളകൗമുദി പാലോട് ഏജന്റ്), ബഷീർ കുട്ടി (ബിസിനസ്സ്), റഹിംകുട്ടി (റിട്ട. ഫയർഫോഴ്സ്), സലാം കുട്ടി (ബിസിനസ്സ്), ജുമൈലത്ത് ബീവി, നസീമാബീവി. മരുമക്കൾ: ബഷീർ കുട്ടി, അനീഷ്, പരേതയായ ലൈലാ ബീഗം, സീനത്ത് ബീവി, താഹിറാ ബീവി, ഷീജ, സലീന