വിഴിഞ്ഞം: പെരിങ്ങമ്മല കാമരാജ് നഗർ കരുണാലയത്തിൽ ആർ. രാമചന്ദ്രൻ നായർ (75) നിര്യാതനായി. ഭാര്യ: പി. വത്സലകുമാരി. മക്കൾ: അഭിലാഷ്, അനീഷ്,അഞ്ചു. മരുമക്കൾ: ദർശന, സംഗീതാ ജിത്ത്, അജികുമാർ. സഞ്ചയനം വെള്ളിയാഴ്ച 9ന്.