പാലോട്: പൊട്ടൻചിറ ഗോമതിയിൽ എൻ.ഗോമതി അമ്മ (89) നിര്യാതയായി.മക്കൾ .സുലോചന അമ്മ, നവോദയ മോഹനൻ നായർ (പച്ച ക്ഷീര സംഘം പ്രസിഡന്റ്), ശ്രീകണ്ഠൻ നായർ, മരുമക്കൾ: വിശ്വംഭരൻ നായർ, വത്സലകുമാരി, ബിന്ദു മോൾ.സഞ്ചയനം: തിങ്കൾ രാവിലെ 9 ന്