നെയ്യാറ്റിൻകര :മരുത്തൂർ മേലെ കൊമ്പാടിക്കൽ വീട്ടിൽ പരേതനായ മധുസൂദനൻ നായരുടെയും,പരേതയായ ചന്ദ്രിക ദേവിയുടെയും മകൻ വിനോദ് കുമാർ എം (42,കെഎസ്ആർടിസി) നിര്യാതനായി.