വട്ടിയൂർക്കാവ് : കൊടുങ്ങാനൂർ ശിവജി ലൈൻ അരുണിമ ഭവനിൽ ശ്രീ മോഹനൻ നായർ (കണ്ണൻ - 71) നിര്യാതനായി. ഭാര്യ പരേതയായ ചന്ദ്രിക.മകൻ പരേതനായ രാജേഷ് .മരുമകൾ കൃഷ്ണലേഖ'.
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.