പൂജപ്പുര :ചാടിയറ മോഹനത്തിൽ മോഹനൻ നായർ (69 ) നിര്യാതനായി.
ഗീതാറാണിയാണ് ഭാര്യ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം )
ശില്പ മോഹൻ, വർഷ മോഹൻ എന്നിവർ മക്കൾ. ദീപക്ക് മരുമകൻ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.