ആർപ്പൂക്കര : നാലുതോട് മുണ്ടപ്പഴാക്കൽ സജിമോൻ (പീപ്പി, 54) നിര്യാതനായി. ഭാര്യ : സിന്ധുലേഖ. മക്കൾ : അർച്ചന ആശിഷ്, ആദിത്യൻ. മരുമകൻ : ആശിഷ് രാജ്.