വർക്കല: ഞെക്കാട് കരുണാലയത്തിൽ ജി .കരുണാകരൻ (87) നിര്യാതനായി. ഭാര്യ: മൃണാളിനി .എസ്. മക്കൾ: അരുൺകുമാർ .കെ .എം, അനീഷ് .കെ.എം, അജീഷ് .കെ .എം. മരുമക്കൾ: സിന്ധു, ദീപ,ചിന്തുമോൾ സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക്