p

തിരുവനന്തപുരം : എൻജിനിയറിംഗ് പ്രവേശനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്കായി നെടുമങ്ങാട് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ സൗജന്യ കീം എൻട്രൻസ് പരിശീലനം നൽകുന്നു.

രണ്ടാഴ്ചത്തെ പരിശീലനം ഈമാസം 22ന് ആരംഭിക്കും. 20ന് മുൻപ് രജിസ്റ്റർ ചെയ്യണം. https://forms.gle/EbQLMQ2i5ZUwzTUG7. വിശദ വിവരങ്ങൾക്ക് : www.mcetonline.com, 9946057222, 984775666, 9447440516

നീ​റ്റി​ന്മു​ന്നോ​ടി​യാ​യി​ ​മോ​ക്ക് ​ടെ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​സ്റ്റു​ഡ​ന്റ്സ് ​യൂ​ണി​യ​നു​ക​ൾ​ ​നീ​റ്റ് ​പ​രീ​ക്ഷ​യ്ക്ക് ​മു​ന്നോ​ടി​യാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​മോ​ക്ക് ​ടെ​സ്റ്റ് ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​യൂ​ണി​യ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം,​ ​ക​ണ്ണൂ​ർ​ ​കോ​ളേ​ജ് ​യൂ​ണി​യ​നു​ക​ളു​ടെ​ ​പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് ​പ​രീ​ക്ഷ.
മോ​ക്ക് ​ടെ​സ്റ്റി​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​സൗ​ജ​ന്യ​ ​കോ​ച്ചിം​ഗ് ​ക്ലാ​സു​ക​ളും​ ​മാ​തൃ​കാ​ ​ചോ​ദ്യ​പേ​പ്പ​റു​ക​ളും​ ​ന​ൽ​കും.​ ​ഏ​പ്രി​ൽ​ 28​നാ​ണ് ​പ​രീ​ക്ഷ.​ 14​ ​ജി​ല്ല​ക​ളി​ൽ​ 2500​ ​വോ​ള​ന്റി​യ​ർ​മാ​രും​ 400​ലേ​റെ​ ​ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രും​ ​പ​ങ്കെ​ടു​ക്കും.​ ​w​w​w.​n​e​e​t​w​a​v​e.​o​r​g​ ​ൽ​ ​പേ​രു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.

ഇ​ൻ​ഡ​ക്‌​സ് ​മാ​ർ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​കാ​സ​ർ​കോ​ട് ​മാ​ർ​ത്തോ​മ​ ​കോ​ളേ​ജ് ​ഒ​ഫ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ,​ ​കോ​ഴി​ക്കോ​ട് ​എ.​ഡ​ബ്യു.​എ​ച്ച് ​കോ​ളേ​ജ് ​ഒ​ഫ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ,​ ​തി​രു​വ​ന​ന്ത​പു​രം​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​എം.​എ​സ് ​സി​ ​ഓ​ഡി​യോ​ള​ജി,​ ​എം.​എ​സ് ​സി​ ​സ്പീ​ച്ച് ​ലാം​ഗ്വേ​ജ് ​പ​ത്തോ​ള​ജി​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​ഇ​ൻ​ഡ​ക്‌​സ് ​മാ​ർ​ക്ക് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഫോ​ൺ​:​ 0471​-2560363,​ 364.

എം.​എ​സ്.​എം.​ഇ​ക​ൾ​ക്ക് ​ത്രി​ദി​ന​ ​വ​ർ​ക്ക്‌​ഷോ​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​രം​ഭ​ക​ർ​ക്കാ​യി​ ​എം.​എ​സ്.​എം.​ഇ​ ​മേ​ഖ​ല​യി​ലെ​ ​ക​യ​റ്റു​മ​തി​ ​ഇ​റ​ക്കു​മ​തി​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​(​കെ.​ഐ.​ഇ.​ഡി​)​ ​),​ 3​ ​ദി​വ​സ​ത്തെ​ ​വ​ർ​ക്ക്‌​ഷോ​പ്പ് ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​ഏ​പ്രി​ൽ​ 22​ ​മു​ത​ൽ​ 24​ ​വ​രെ​ ​ക​ള​മ​ശേ​രി​യി​ലു​ള്ള​ ​കീ​ടി​ന്റെ​ ​ക്യാ​മ്പ​സി​ലാ​ണ് ​പ​രി​ശീ​ല​നം.​ 2950​ ​രൂ​പ​യാ​ണ് ​പ​രി​ശീ​ല​ന​ ​ഫീ​സ് ​(​കോ​ഴ്സ് ​ഫീ,​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ,​ ​ഭ​ക്ഷ​ണം,​ ​താ​മ​സം,​ ​ജി.​എ​സ്.​ടി​ ​ഉ​ൾ​പ്പെ​ടെ​).​ ​താ​മ​സം​ ​ആ​വ​ശ്യ​മി​ല്ലാ​ത്ത​വ​ർ​ക്ക് 1200​ ​രൂ​പ.​ ​പ​ട്ടി​ക​ജാ​തി​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 1800​ ​രൂ​പ​ ​താ​മ​സം​ ​ഉ​ൾ​പ്പെ​ടെ​യും,​ 800​ ​രൂ​പ​ ​താ​മ​സം​ ​കൂ​ടാ​തെ​യു​മാ​ണ് ​ഫീ​സ്.​ ​h​t​t​p​s​:​/​/​k​i​e​d.​i​n​f​o​/​t​r​a​i​n​i​n​g​-​c​a​l​e​n​d​e​r​/​ ​ൽ​ 17​ ​ന് ​മു​ൻ​പ് ​അ​പേ​ക്ഷി​ക്ക​ണം.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ 35​ ​പേ​ർ​ ​ഫീ​സ് ​അ​ട​ച്ചാ​ൽ​ ​മ​തി.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 04842532890,​ 04842550322,​ 9188922800.

സി​-​ഡാ​ക് ​സ്ഥാ​പ​ക​ദി​നാ​ഘോ​ഷം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​സെ​ന്റ​ർ​ ​ഫോ​ർ​ ​ഡെ​വ​ല​പ്മെ​ന്റ് ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്ഡ് ​ക​മ്പ്യൂ​ട്ടിം​ഗ് ​(​സി​-​ഡാ​ക്)​ 37​-ാ​മ​ത് ​സ്ഥാ​പ​ക​ദി​നാ​ഘോ​ഷം​ ​വെ​ള്ള​യ​മ്പ​ലം​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഇ​ന്ന് ​രാ​വി​ലെ​ 10​ന് ​ആ​രം​ഭി​ക്കും.​ക്വാ​ണ്ടം​ ​ക​മ്പ്യൂ​ട്ടിം​ഗി​നെ​ക്കു​റി​ച്ച് ​ഐ.​ബി.​എ​മ്മി​ലെ​ ​ഡോ.​എ​ൽ.​വെ​ങ്ക​ട​സു​ബ്ര​ഹ്മ​ണ്യ​വും​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി​യെ​ക്കു​റി​ച്ച് ​ഐ.​ഐ.​എ​സ്.​ടി​യി​ലെ​ ​ഏ​വി​യോ​ണി​ക്സ് ​വി​ഭാ​ഗ​ത്തി​ലെ​ ​ദീ​പ​ക് ​മി​ശ്ര​യും​ ​സം​സാ​രി​ക്കും.​വി.​എ​സ്.​എ​സ്.​സി​യു​ടെ​യും​ ​ഐ.​ഐ.​എ​സ്.​ടി​യു​ടെ​യും​ ​ഡ​യ​റ​ക്ട​റാ​യ​ ​ഡോ.​എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​ർ,​ ​സി.​എ​ഫ്.​എ​സ് ​സീ​നി​യ​ർ​ ​ഡ​യ​റ​ക്ട​ർ​ ​വി​നു​കു​മാ​ർ​ ​എ.​ആ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി​വ​ച്ചു

ചേ​ർ​ത്ത​ല​:​ ​ശ്രീ​നാ​രാ​യ​ണ​ ​ട്ര​സ്റ്റി​ന് ​കീ​ഴി​ൽ​ ​കാ​ലി​ക്ക​ട്ട്,​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​ശ്രീ​നാ​രാ​യ​ണ​ ​കോ​ളേ​ജു​ക​ളി​ൽ​ ​മ​ല​യാ​ളം,​ഇം​ഗ്ലീ​ഷ്,​ഹി​സ്റ്റ​റി​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് 16​ ​മു​ത​ൽ​ 19​ ​വ​രെ​ ​ചേ​ർ​ത്ത​ല​ ​ശ്രീ​നാ​രാ​യ​ണ​ ​കോ​ളേ​ജി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​ഇ​ന്റ​ർ​വ്യു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച​ട്ടം​ ​നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​മാ​റ്റി​വ​ച്ച​താ​യി​ ​ശ്രീ​നാ​രാ​യ​ണ​ ​കോ​ളേ​ജ​സ് ​മാ​നേ​ജ​ർ​ ​അ​റി​യി​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.