ചിറയിൻകീഴ്: മുരുക്കുംപുഴ ഗുരുദേവ ദർശന പഠന കേന്ദ്രത്തിന്റെ ബാല വിഭാഗമായ ഐശ്വര്യ ബാലവേദിയുടെ ആഭിമുഖ്യത്തിൽ മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ കുട്ടികൾക്കായി അവധിക്കാല കൂട്ടായ്‌മ സംഘടിപ്പിക്കുന്നു. നാളെ മുതൽ മേയ് 15 വരെ വൈകിട്ട് 3.30 മുതൽ 5.30 വരെ നടക്കുന്ന കൂട്ടായ്‌മയിൽ 8 മുതൽ 15 വയസുവരെ പ്രായമുള്ള 50 പേർക്കാണ് പ്രവേശനം നൽകുന്നത്. ഫോൺ: 9446292266,9605180381,9447554450,9745447920.