തിരുവനന്തപുരം : 15 വർഷം തിരുവനന്തപുരത്തെ എം.പി സമ്പൂർണ്ണ പരാജയമായിരുന്നെന്ന്
മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരുവനന്തപുരം നിയമസഭാ മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പൂർണമായും ബി.ജെ.പിയാകുന്ന ഈ കാലത്ത് കോൺഗ്രസിന് ആര് വോട്ട് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.