വിതുര:ചെറ്റച്ചൽ പൊട്ടൻചിറ ശ്രീഭദ്രയിൽ എൻ.ഗോമതിഅമ്മ (89) നിര്യാതയായി.മക്കൾ: സുലോചനയമ്മ, വി.മോഹനൻനായർ (പച്ച ക്ഷീരോത്പാദകസംഘം പ്രസിഡന്റ്), ശ്രീകണ്ഠൻനായർ. മരുമക്കൾ: വിശ്വംഭരൻനായർ, വൽസലകുമാരി, ബിന്ദുമോൾ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.