കല്ലമ്പലം:കടുവാപള്ളിയിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.സ്വലാത്ത് ദുആ മജ്‌ലിസും നടന്നു.ജമാഅത്ത് ട്രസ്റ്റ് പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.കടുവയിൽ ചീഫ് ഇമാം അബൂറബിഅ് സദഖത്തുള്ള മൗലവി,ജാമിആ പ്രിൻസിപ്പൽ ഓണംപള്ളി അബ്ദുൽ സത്താർ മൗലവി,സദർമുഅല്ലിം ഇബ്രാഹീംകുട്ടി ബാഖവി,എ.എം.എ.റഹീം,മുഹമ്മദ് ഷെഫീക്ക്,എം.എസ്.ഷെഫീർ,എ.നഹാസ്,ഇർഷാദ് ബാഖവി,അബ്ദുൽ ഖലാം,എ.റിയാസ്,എം.കെ.സൈനുല്ലബ്ദീൻ,മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു.