വെള്ളനാട്:വെള്ളനാട് പായ്ക്കാട് ഗണേശത്തിൽ പരേതനായ ശക്തിധരൻ നായരുടെ ഭാര്യ ദീപ ശക്തിധരൻ(51)നിര്യാതയായി.മക്കൾ:സിദ്ധാന്ത് ഹരൻ.നന്ദന ശക്തിധരൻ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.