കാട്ടാക്കട:ആമച്ചൽ ഇളവൻകോണം സതി ഭവനിൽ പരേതനായ കെ. കുഞ്ഞിരാമൻ നായരുടെ ഭാര്യ കമലമ്മപ്പിള്ള(77) നിര്യാതയായി. മക്കൾ: കെ. സതികുമാർ, കെ. ശ്രീകുമാർ, കെ. സുരേഷ് കുമാർ. മരുമക്കൾ: എസ്. സിന്ധു, ജി.എസ്.ശോഭ, സി.എസ്.ദീപ. സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.