തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ ഒടശൽപെട്ടിയിൽ നടന്ന ഡിഎംകെയുടെ പ്രചാരണയോഗത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രസംഗിക്കുന്നു സ്ഥാനാർത്ഥി എ. മണി സമീപം ഫോട്ടോ :ശ്രീകുമാർ ആലപ്ര