തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ സ്‌കൂൾ കുട്ടികൾക്കായി ഏപ്രിൽ-മേയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന വെക്കേഷൻ കോഴ്‌സുകളായ ബേസിക് ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോബി സർക്യൂട്ട്‌സ്,ബേസിക്‌സ് ഒഫ് കമ്പ്യൂട്ടർ ആൻഡ് ഓഫീസ് പാക്കേജ്,ഇന്റർനെറ്റ് / വെബ് പ്രോഗ്രാമിംഗ്,ബേസിക്‌സ് ഓഫ് കമ്പ്യൂട്ടർ ആൻഡ് ഹാർഡ്‌വെയർ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്,ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് മൾട്ടിമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.ഫോൺ: 8075289889, 9495830907.