
പള്ളിക്കൽ: മടവൂർ പുലിയൂർക്കോണം എം.സി ഹൗസിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ റാഹിലാബീവി (76) നിര്യാതയായി. മക്കൾ: പാരിഷ, റഹിം, റഫീക്ക്, നസീർ(സൗദിഅറേബ്യ), ജലീന(ജി.എസ്.ടി വകുപ്പ്). മരുമക്കൾ: നജീബ്, ഹസീന(മടവൂർ ഗ്രാമപഞ്ചായത്ത് അംഗം) ഷൈലജ, ഷിബിന (മെഡിക്കൽകോളേജ്,പാരിപ്പള്ളി), മിഴ്സ.