തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ആറാട്ടുവഴി വീട്ടിൽ എം.കെ. രാജഗോപാൽ (81,​ റിട്ടേ. ചീഫ് കൗൺസിലർ തിരുവനന്തപുരം സൗത്തേൺ റെയിൽവേ)​ നിര്യാതനായി.