anilkumars

മുടപുരം:മുടപുരം ശിവഭദ്രം വീട്ടിൽ അനിൽകുമാർ.എസ് (52 ) നിര്യാതനായി.ഭാര്യ :ലക്ഷ്മി.മകൾ :അനാമിക .എ.എൽ .സഞ്ചയനം ശനിയാഴ്ച (13 .4 .24 ) രാവിലെ 8 .30 ന് .