കോവളം: മുക്കോല എസ്.എസ് നിവാസിൽ ഇസ്രായേൽ ഡേവിഡ് (72) നിര്യാതനായി. ഭാര്യ: ലതിക ഡേവിഡ്. മക്കൾ: സോണിയ ഡേവിഡ്, സ്റ്റെഫിയ ഡേവിഡ്. മരുമക്കൾ: ബെൻസൺ ഡാനിയൽ, അനൂപ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 10ന്.