
തിരുവനന്തപുരം: വലിയതുറ അശ്വതിയിൽ പരേതനായ പി. ശോഭിനാഥന്റെ ഭാര്യ ഡി.ലീലാ
ശോഭിനാഥൻ (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വിട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. മക്കൾ: പ്രശാന്ത് ശോഭിനാഥൻ, പ്രീതാ റോയ്. മരുമക്കൾ: ദേവു പ്രശാന്ത്, റോയ് പി.ആർ