p

ഒന്നാം സെമസ്​റ്റർ ബിരുദാനന്തരബിരുദ പരീക്ഷകൾ (ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ) മേയ് 3 മുതൽ പുനഃക്രമീകരിച്ചു.

ആറാം സെമസ്​റ്റർ ബി കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് പരീക്ഷയുടേയും ബി കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് പരീക്ഷയുടെയും വൈവവോസി 22, 23 തീയതികളിൽ നടത്തും.

എം.​ജി​ ​യൂ​ണി​ ​ഓ​ഫ് ​ക്യാ​മ്പ​സ് ​പ​രീ​ക്ഷ​കൾ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഓ​ഫ് ​ക്യാ​മ്പ​സ് ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​സ​പ്ലി​മെ​ന്റ​റി,​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് ​മൂ​ന്നി​നു​ ​തു​ട​ങ്ങും.

പ്രാ​ക്ടി​ക്ക​ൽ​/​ ​വൈവ

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ഫാ​മി​ലി​ ​ആ​ൻ​ഡ് ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​സി​ബി​സി​എ​സ് ​-​ 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​-​ ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 18​ ​മു​ത​ൽ​ ​ന​ട​ക്കും.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ഫ​ലം

എ​സ്.​ഡി.​ഇ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഹി​സ്റ്റ​റി​ ​(​സി.​ബി.​സി.​എ​സ്.​എ​സ്-​എ​സ്.​ഡി.​ഇ​)​ ​ന​വം​ബ​ർ​ 2022​ ​(2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​പ്ര​വേ​ശ​നം​),​ ​ന​വം​ബ​ർ​ 2023​ ​(2022​ ​പ്ര​വേ​ശ​നം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ക​ണ്ണൂ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷൻ


ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​കോം​ ​(5​ ​ഇ​യ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ്)​ ​ഡി​ഗ്രി​ ​(​സി.​ബി.​സി.​എ​സ്.​എ​സ് ​റെ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​),​ ​ന​വം​ബ​ർ​ 2023​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​യി​ല്ലാ​തെ​ 24​ ​മു​ത​ൽ​ 27​ ​വ​രെ​യും​ ​പി​ഴ​യോ​ടു​കൂ​ടെ​ 30​ ​വൈ​കി​ട്ട് 5​ ​മ​ണി​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഫൈ​ൻ​ആ​ർ​ട്‌​സി​ൽ​ ​പി.​ജി

ശ്രീ​ ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​(​വി​ഷ്വ​ൽ​ ​ആ​ർ​ട്‌​സ്)​ ​പ്രോ​ഗ്രാ​മി​ന് ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ല​ടി​ ​മു​ഖ്യ​ ​കാ​മ്പ​സി​ലാ​ണ് ​പ്രോ​ഗ്രാം.​ ​നാ​ല് ​സെ​മ​സ്റ്റ​റു​ക​ളി​ലാ​യു​ള്ള​ ​പ്രോ​ഗ്രാ​മി​ന്റെ​ ​ദൈ​ർ​ഘ്യം​ ​ര​ണ്ട് ​വ​ർ​ഷം.
​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​യും​ ​(​എ​ഴു​ത്തു​പ​രീ​ക്ഷ​),​ ​അ​ഭി​രു​ചി​ ​/​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ ​എ​ന്നി​വ​യു​ടെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​പ്ര​വേ​ശ​നം.
ഏ​പ്രി​ൽ​ 24​ന് ​മു​മ്പ് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ഫീ​സ് ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്കാം.​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​ഹാ​ൾ​ ​ടി​ക്ക​റ്റു​ക​ൾ​ ​മേ​യ് ​ര​ണ്ടു​വ​രെ​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് 13​ ​മു​ത​ൽ​ 16​ ​വ​രെ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​മു​ഖ്യ​ ​കാ​മ്പ​സി​ലും​ ​വി​വി​ധ​ ​പ്രാ​ദേ​ശി​ക​ ​കാ​മ്പ​സു​ക​ളി​ലും​ ​ന​ട​ക്കും.​ ​മേ​യ് 27​ന് ​റാ​ങ്ക് ​ലി​സ്റ്റ്പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​ജൂ​ൺ​ 12​ന് ​ക്ലാ​സ്സു​ക​ൾ​ ​ആ​രം​ഭി​ക്കും.
കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​w​w​w.​s​s​u​s.​a​c.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​ഫോ​ൺ​:​ 0484​ 2699731.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി
ബി.​സി.​എ​ ​ഇ​ൻ​ഡ​ക്ഷൻ

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ​ ​ബി.​സി.​എ​ ​ആ​ദ്യ​ ​ബാ​ച്ച് ​പ്രോ​ഗ്രാ​മി​ന്റെ​ ​ഇ​ൻ​ഡ​ക്ഷ​നും​ ​പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ​ ​വി​ത​ര​ണ​വും​ 15​ന് ​ന​ട​ക്കും.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ​ ​പ​ഠ​ന​ ​കേ​ന്ദ്ര​ങ്ങ​ളാ​യ​ ​ക​ണ്ണൂ​ർ​ ​സെ​ന്റ് ​ജോ​സ​ഫ് ​കോ​ളേ​ജ്,​ ​പി​ലാ​ത്ത​റ,​ ​കൊ​ല്ലം​ ​ഫാ​ത്തി​മ​ ​മാ​താ​ ​നാ​ഷ​ണ​ൽ​ ​കോ​ളേ​ജ്,​ ​തി​രു​വ​ന​ന്ത​പു​രം​ ​നാ​ഷ​ണ​ൽ​ ​കോ​ളേ​ജ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഇ​ൻ​ഡ​ക്ഷ​ൻ​ ​പ്രോ​ഗ്രാം​ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​പ​ഠി​താ​ക്ക​ൾ​ക്ക് ​ല​ഭി​ച്ച​ ​പ​ഠ​ന​ ​കേ​ന്ദ്ര​ത്തി​ൽ​ ​അ​ന്നേ​ ​ദി​വ​സം​ ​രാ​വി​ലെ​ 9.30​ന് ​അ​ഡ്മി​റ്റ് ​കാ​ർ​ഡും​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യും​ ​സ​ഹി​തം​ ​എ​ത്ത​ണം.