
തിരുവനന്തപുരം: പൂജപ്പുര ചാടിയറ പി.ആർ.എ 225 എ വൈശാഖത്തിൽ ശിവശങ്കരൻ പിള്ള (റിട്ട. സ്റ്റാഫ് പി.ആൻഡ് ടി) യുടെ ഭാര്യ എ.എം. അംബിക (89) നിര്യാതയായി. മക്കൾ: ശിവകുമാർ (ഫിലിം ഡിസ്ട്രിബ്യൂട്ടർ), ശാന്തി. മരുമക്കൾ: അനിത (കെ.എസ്.ഇ.ബി ഫോട്ട് കൊച്ചി),ശിവകുമാർ. സഞ്ചയനം: 16ന് രാവിലെ 8:30ന്.