തിരുവനന്തപുരം: വട്ടിയൂർകാവ് കുലശേഖരം കലാഗ്രാമം- 27അശ്വതി നിവാസിൽ പരേതനായ വിശ്വന്റ ഭാര്യ ബേബി (68) നിര്യാതയായി. മക്കൾ: അശ്വതി, അനിൽകുമാർ. മരുമക്കൾ: അഭിജിത്, അർച്ചന. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.