vasa

നെയ്യാറ്റിൻകര: പെരുമ്പഴുതൂർ കുഞ്ചു മേലേനെട്ടറവീട്ടിൽ പരേതനായ ചന്ദ്രന്റെ ഭാര്യ വാസന്തി (69) നിര്യാതയായി. മക്കൾ: സന്തോഷ്, മഞ്ജു(ശാന്തി). മരുമക്കൾ: ഉഷകുമാരി, എം. ബിനു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.